mammootty's pathinettam padi movie look poster<br />മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ റിലീസുകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി ഇക്കൊല്ലം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറുകളും ക്ലാസ് ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം നവാഗത സംവിധായകര്‍ക്കൊപ്പമുളള ചിത്രങ്ങളും ഒരുങ്ങുന്നു.<br />